tag:blogger.com,1999:blog-8974138519175564645.post1927026240595895081..comments2023-09-12T16:47:37.686+05:30Comments on സ്നേഹപൂര്‍വ്വം: തീയില്‍ കുരുത്തത്.....ജയലക്ഷ്മിhttp://www.blogger.com/profile/14824465459354840343noreply@blogger.comBlogger4125tag:blogger.com,1999:blog-8974138519175564645.post-78940522507482104812011-08-01T00:22:53.321+05:302011-08-01T00:22:53.321+05:30ithile Photoms Oke evide poie?? theeyil kuruthha r...ithile Photoms Oke evide poie?? theeyil kuruthha rosa poovu oonnu kaananulla aagraham konda...Renjihttps://www.blogger.com/profile/07925642152803007001noreply@blogger.comtag:blogger.com,1999:blog-8974138519175564645.post-3881879814283452152011-04-04T00:19:15.781+05:302011-04-04T00:19:15.781+05:30very nice .....very nice .....ലിനു ആര് കെ https://www.blogger.com/profile/07352170800786152110noreply@blogger.comtag:blogger.com,1999:blog-8974138519175564645.post-31194976145039502962011-01-08T03:41:26.319+05:302011-01-08T03:41:26.319+05:30മനു വീണ്ടും സെന്റി ആയിരിക്കുകയാണ്. ഇടക്കിടക്കുള്ള ...മനു വീണ്ടും സെന്റി ആയിരിക്കുകയാണ്. ഇടക്കിടക്കുള്ള സന്ദര്‍ശനത്തിനും അഭിപ്രായങ്ങള്‍കും നന്ദിജയലക്ഷ്മിhttps://www.blogger.com/profile/14824465459354840343noreply@blogger.comtag:blogger.com,1999:blog-8974138519175564645.post-78102636221460304662011-01-07T19:38:29.452+05:302011-01-07T19:38:29.452+05:30എന്റെ ഈ സുഹ്രത്തിനെ പറ്റി പറയാന്‍ പറ്റില്ല....
സൌഹ...എന്റെ ഈ സുഹ്രത്തിനെ പറ്റി പറയാന്‍ പറ്റില്ല....<br />സൌഹൃദം എന്നത് അനുഭവിച്ചറിയാന്‍ കഴിഞ്ഞത് നിന്നില്‍ നിന്നാണ്. എന്റെ ജീവിതത്തിലെ വിശേഷങ്ങള്‍ ആഘോഷിക്കാനും, വീഴ്ചകളില്‍ താങ്ങാവാനും, ലോകം മുഴുവന്‍ അകലുമ്പോള്‍ പുതിയ കുറെ മണ്ടത്തരങ്ങള്‍ വിളമ്പി തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാനും എല്ലാം നീ ഉണ്ടായിരുന്നു. പക്ഷെ, ഒരിക്കലും നിന്നെ പറ്റി ഞങ്ങളാരും ഓര്‍ത്തിട്ടുണ്ടാവില്ല. ചിലപ്പോള്‍ രണ്ടു അടിയുടെ കുറവുണ്ടെന്ന് തോന്നും. പക്ഷെ ചിലപ്പോള്‍ നിന്റെ കുറെ തമാശകള്‍ക്കും സന്ത്വനതിനും വേണ്ടി ആഗ്രഹിക്കും. ഇവളുടെ കണക്കില്‍ " വിരലില്‍ എണ്ണാവുന്നആള്ക്കാരോട് മാത്രമേ ഉള്ളു സ്നേഹം". അതില്‍ പൂവും, പാവക്കുട്ടിയും അവളുടെ കൃഷ്ണനും ഒക്കെ വരും എന്ന് മാത്രം. <br /> എല്ലാത്തിനെയും പറ്റി അറിയാം, കുറച്ചെങ്കിലും. പക്ഷെ നമ്മള് പറയുന്ന പൊട്ടത്തരങ്ങള്‍ വരെ വെറുതെ കേട്ടുകൊണ്ടിരിക്കും. ഒരിക്കലും വേദനിപ്പിക്കില്ല,അറിഞ്ഞുകൊണ്ട്. നമ്മുടെ സൌഹൃദത്തിനു അവള് നല്കുന്ന പ്രായം ആദ്യം പരിചയപ്പെട്ട നിമിഷതിലെതാവും. അതുകൊണ്ട് സംസാരിക്കുമ്പോള്‍ ജാഡ വേണ്ട.നമ്മുടെ അടുത്ത് വെറും പോട്ടിക്കാളിയായി നില്ക്കും, ചിലപ്പോള്‍ സംസാരിക്കുന്നതു കണ്ടാല്‍ ഭയങ്കര ബുജി.മൂന്നു വര്‍ഷമായി നെറ്റ് ആയിരുന്നു ലക്ഷ്യം. കേട്ട് കേട്ട് ബോര് അടിക്കുനതിനു മുന്‍പ് അത് കിട്ടി. ഇനി എന്താ പ്ലാന്‍ എന്ന് ദൈവത്തിനു അറിയാം. എന്തെങ്കിലും കാണാതിരിക്കില്ല. സ്നേഹത്തിനും പ്രണയത്തിനും സൌഹൃദത്തിനും അങ്ങനെ എന്തിനും ഏതിനും സ്വന്തമായി കുറെ നിയമങ്ങള്‍ ഉണ്ട്, പക്ഷെ എല്ലാം ബിസിയിലെതാണ്." ഇഷ്ടപ്പെടുന്നത് ഒന്നും കിട്ടില്ല" എന്ന് പൂര്‍ണ വിശ്വാസം ഉണ്ട്. പക്ഷെ നിനക്ക് ഇഷ്ടമുള്ളതൊന്നും കിട്ടാതെ പോകില്ല. കാരണം നീ അങ്ങനെയാണ്.manuhttps://www.blogger.com/profile/05771795435167157989noreply@blogger.com