tag:blogger.com,1999:blog-8974138519175564645.post2394325176530164450..comments2023-09-12T16:47:37.686+05:30Comments on സ്നേഹപൂര്‍വ്വം: ചേന (Elephant foot yam)ജയലക്ഷ്മിhttp://www.blogger.com/profile/14824465459354840343noreply@blogger.comBlogger16125tag:blogger.com,1999:blog-8974138519175564645.post-22212912434403827452011-06-04T12:53:42.058+05:302011-06-04T12:53:42.058+05:30അപ്പൊ വെറുതെ ഇരിക്കുമ്പോ ചേന കഴിക്കണം എന്നാണോ .......അപ്പൊ വെറുതെ ഇരിക്കുമ്പോ ചേന കഴിക്കണം എന്നാണോ ....??
തിരുവനന്തപുരത്തു കിട്ടാത്തത് ഒന്നുമില്ല ലക്ഷ്മി ...അച്ഛനേം അമ്മയെയും ഉള്‍പ്പെടെ കമ്പോളത്തില്‍ വാങ്ങാന്‍ കിട്ടും ...ലിനു ആര് കെ https://www.blogger.com/profile/07352170800786152110noreply@blogger.comtag:blogger.com,1999:blog-8974138519175564645.post-45531595671276855662011-06-03T07:34:40.742+05:302011-06-03T07:34:40.742+05:30@ലിനു, കണ്ട് പിടിക്കാതെ എവിടെ പോകാന്‍ .!!!!
അപ്പൊ ...@ലിനു, കണ്ട് പിടിക്കാതെ എവിടെ പോകാന്‍ .!!!!
അപ്പൊ വെറുതെ ഇരുന്നാല്‍ മതിയോ, ഒന്നും കഴിക്കണ്ടേ??
തിരുവനന്തപുരത്ത് കിട്ടാത്തതിന്റെ അസൂയ അല്ലേ?ജയലക്ഷ്മിhttps://www.blogger.com/profile/14824465459354840343noreply@blogger.comtag:blogger.com,1999:blog-8974138519175564645.post-67771151683436847002011-05-31T10:12:33.200+05:302011-05-31T10:12:33.200+05:30ഹും എന്നെ കണ്ടു പിടിച്ചു ...!!!!!
എങ്കില്‍ പിന്നെ...ഹും എന്നെ കണ്ടു പിടിച്ചു ...!!!!!
എങ്കില്‍ പിന്നെ എന്തിനാ നമ്മള് ചേനയും ചെമ്പും ഒക്കെ തിന്നാന്‍ പോകുന്നത് ...വെറുതെ ഇരുന്നു കൂടെ ...??ലിനു ആര് കെ https://www.blogger.com/profile/07352170800786152110noreply@blogger.comtag:blogger.com,1999:blog-8974138519175564645.post-61934552304901643022011-05-31T04:20:25.068+05:302011-05-31T04:20:25.068+05:30@ ലിനു, കാല്‍സ്യം ഓക്സലേറ്റ് ഉള്ളതുകൊണ്ടാണ് ചേന ,...@ ലിനു, കാല്‍സ്യം ഓക്സലേറ്റ് ഉള്ളതുകൊണ്ടാണ് ചേന , ചെമ്പ് എന്നിവയെപോലെയുള്ള സസ്യങ്ങള്‍ ചൊറിച്ചില്‍ ഉണ്ടാക്കുന്നത്. ശരീരത്തിലെ മൃദു കോശങ്ങളില്‍ മാത്രമേ അങ്ങനെ ഒരു പ്രശ്നം ഉണ്ടാകുകയുള്ളൂ. സസ്യങ്ങളെ ആഹാരമാക്കുന്ന ജീവികളില്‍ നിന്നു രക്ഷപെടാന്‍ വേണ്ടിയുള്ള ഒരു ഉപാധി.
@സ്നേഹപൂര്‍വ്വം, ഈ സ്നേഹപൂര്‍വത്തില്‍ വേറെ ഒരു സ്നേഹപൂര്വതെ കണ്ടത്തില്‍ സന്തോഷം.
കുഞ്ഞു പൂവ് കാരണം വീട്ടിലെ വലിയ ഞങ്ങള്‍ ഒക്കെ നാടുവിടേണ്ടി വരും എന്നായപ്പോഴാനു വെട്ടി കളയേണ്ടി വന്നത്. വായിച്ചതില്‍ നന്ദി സുജീഷ് , അഭിപ്രായത്തിനും.ജയലക്ഷ്മിhttps://www.blogger.com/profile/14824465459354840343noreply@blogger.comtag:blogger.com,1999:blog-8974138519175564645.post-47004655198611410792011-05-28T16:49:31.648+05:302011-05-28T16:49:31.648+05:30ഈ അപൂര്‍വ ദൃശ്യങ്ങള്‍ക്ക് നന്ദി..
താങ്കളുടെ വിവരണ ...ഈ അപൂര്‍വ ദൃശ്യങ്ങള്‍ക്ക് നന്ദി..
താങ്കളുടെ വിവരണ ശൈലി വളരെ രസകരമായി തോന്നി.......
എങ്കിലും അവസാനം പൂവിന്റെ അന്ത്യം കണ്ടപ്പോള്‍
കുഞ്ഞു വിഷമവും തോന്നി....
അതിന്റെ അന്ത്യത്തിന് കാരണമായ
അസഹ്യത എത്രത്തോളം ഉണ്ട് എന്നെനികറിയില്ല കേട്ടോ......
അതുകൊണ്ട് തോന്നിയതാവാം........Insight (അകം)https://www.blogger.com/profile/12739084755817351912noreply@blogger.comtag:blogger.com,1999:blog-8974138519175564645.post-40503972465912167902011-05-23T13:46:00.234+05:302011-05-23T13:46:00.234+05:30ചേന ചൊറിയാന്‍ കാരണം എന്താ ടീച്ചറെ ???ചേന ചൊറിയാന്‍ കാരണം എന്താ ടീച്ചറെ ???lrknoreply@blogger.comtag:blogger.com,1999:blog-8974138519175564645.post-22257393112713957932011-05-22T19:28:18.082+05:302011-05-22T19:28:18.082+05:30@മനു, എനിക്കും അറിയാന്‍ കൃഷി ചെയ്യാന്‍ ഒക്കെ.
അമ്മ...@മനു, എനിക്കും അറിയാന്‍ കൃഷി ചെയ്യാന്‍ ഒക്കെ.
അമ്മ അല്ലാതെ ആരാ എന്നെ സഹിക്കുക.ജയലക്ഷ്മിhttps://www.blogger.com/profile/14824465459354840343noreply@blogger.comtag:blogger.com,1999:blog-8974138519175564645.post-65016805729167676122011-05-18T19:54:00.522+05:302011-05-18T19:54:00.522+05:30കൃഷിയോ...നീയോ?
നീ നട്ടാല്‍ ചെടി മുളയ്ക്കുമോ സുഹൃത്...കൃഷിയോ...നീയോ?
നീ നട്ടാല്‍ ചെടി മുളയ്ക്കുമോ സുഹൃത്തേ.
ടീച്ചര്‍ സഹിക്കുന്നല്ലോ ഇതെല്ലാം, നിന്നെയും ചേനപ്പൂവിനെയും.manuhttps://www.blogger.com/profile/05771795435167157989noreply@blogger.comtag:blogger.com,1999:blog-8974138519175564645.post-9301238809973378872011-05-17T19:18:59.174+05:302011-05-17T19:18:59.174+05:30അതെ..ആ സുഗന്ധവും അതു കാരണം അമ്മയുടെ കയ്യില്‍ നിന്ന...അതെ..ആ സുഗന്ധവും അതു കാരണം അമ്മയുടെ കയ്യില്‍ നിന്നു കിട്ടിയ വഴക്കും മറക്കില്ല.ജയലക്ഷ്മിhttps://www.blogger.com/profile/14824465459354840343noreply@blogger.comtag:blogger.com,1999:blog-8974138519175564645.post-3331332830250222852011-05-12T13:39:23.085+05:302011-05-12T13:39:23.085+05:30നന്നായിട്ടുണ്ട്,, ആളൊരു പു പുലിയാ അല്ലെ...
hari n...നന്നായിട്ടുണ്ട്,, ആളൊരു പു പുലിയാ അല്ലെ...

hari north kottacherrySreehari.vhttps://www.blogger.com/profile/17709410913334599040noreply@blogger.comtag:blogger.com,1999:blog-8974138519175564645.post-50158292419189778062011-05-12T00:59:52.266+05:302011-05-12T00:59:52.266+05:30chanayude chithrgal ethra nannayi kanunnathe adyam...chanayude chithrgal ethra nannayi kanunnathe adyamayittane .phottos ettathine thanks jayalekshmy.Rajnathhttps://www.blogger.com/profile/09000016307861961181noreply@blogger.comtag:blogger.com,1999:blog-8974138519175564645.post-20107055829887699362011-05-10T21:15:39.066+05:302011-05-10T21:15:39.066+05:30ചേനച്ചിത്രങ്ങല് അസ്സലായി..
ജയലക്ഷ്മിയെ സമ്മതിച്ചി...ചേനച്ചിത്രങ്ങല് അസ്സലായി..
ജയലക്ഷ്മിയെ സമ്മതിച്ചിരിക്കുന്നു..
ആ മണം...!mukthaRionismhttps://www.blogger.com/profile/02247814312770245329noreply@blogger.comtag:blogger.com,1999:blog-8974138519175564645.post-50423066236533804612011-05-04T18:40:36.847+05:302011-05-04T18:40:36.847+05:30കൃഷി അല്ല ഇപ്പോള്‍ gardening ആണ് പരിപാടി. മേടയില്‍...കൃഷി അല്ല ഇപ്പോള്‍ gardening ആണ് പരിപാടി. മേടയില്‍ junction ഇല് നില്ക്കുന്ന മഞ്ഞ പൂക്കള്‍ കണ്ടപ്പോള്‍ മുതല്‍ തുടങ്ങിയതാണ്. പക്ഷെ.. അവസാനം റോസാ വളര്‍ത്തിയ പോലെ ആകുന്ന മട്ടുണ്ട്.
ലിപി ചേച്ചി, നിസ്സാര്‍ സര്..വന്നു നോക്കിയതില്‍ നന്ദി.ജയലക്ഷ്മിhttps://www.blogger.com/profile/14824465459354840343noreply@blogger.comtag:blogger.com,1999:blog-8974138519175564645.post-47580455508612548442011-05-04T12:22:42.128+05:302011-05-04T12:22:42.128+05:30ജയലക്ഷ്മിയുടെ 'ചേന ക്കാര്യം 'നന്നായിട്ടുണ്...ജയലക്ഷ്മിയുടെ 'ചേന ക്കാര്യം 'നന്നായിട്ടുണ്ട്.Kattil Abdul Nissarhttps://www.blogger.com/profile/17629314172574697590noreply@blogger.comtag:blogger.com,1999:blog-8974138519175564645.post-11476101890515352342011-05-03T09:59:56.981+05:302011-05-03T09:59:56.981+05:30ഈ അപൂര്‍വ്വ ദൃശ്യം പങ്കുവച്ചതിന് ഒത്തിരി നന്ദി ജയല...ഈ അപൂര്‍വ്വ ദൃശ്യം പങ്കുവച്ചതിന് ഒത്തിരി നന്ദി ജയലക്ഷ്മി,
ഞാന്‍ ഇത് പറഞ്ഞു കേട്ടിട്ടേ ഉള്ളൂ ...
ഒരിക്കല്‍ പറമ്പില്‍ ഇത് ഉണ്ടാവാന്‍ തുടങ്ങിയപ്പോഴേ ദുര്‍ഗന്ധം കാരണം
വെട്ടിക്കളഞ്ഞു.Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-8974138519175564645.post-28616164812573767422011-05-03T00:27:28.103+05:302011-05-03T00:27:28.103+05:30krishi aanokrishi aanoAnonymoushttps://www.blogger.com/profile/16334291796959206076noreply@blogger.com