tag:blogger.com,1999:blog-8974138519175564645.post3320861728195976823..comments2023-09-12T16:47:37.686+05:30Comments on സ്നേഹപൂര്‍വ്വം: ബൈസിക്കിള്‍ തീവ്സ്ജയലക്ഷ്മിhttp://www.blogger.com/profile/14824465459354840343noreply@blogger.comBlogger6125tag:blogger.com,1999:blog-8974138519175564645.post-622624002984781102011-05-22T19:36:09.418+05:302011-05-22T19:36:09.418+05:30@സീത ചേച്ചീ, കമന്റ് വായിച്ചപ്പോള്‍ എനിക്കും ചിരി വ...@സീത ചേച്ചീ, കമന്റ് വായിച്ചപ്പോള്‍ എനിക്കും ചിരി വാന്നു. ട്ടോ. നന്ദി.
@രാജ്നാഥ് ചേട്ടാ, മൂക്കില്ലാ രാജ്യത്തു മുറി മൂക്കന് രാജാവ്. മേക്കുന്ന് മുകളും ഒരു ടൌണ്‍ ആകും.
അതെ അത് കൊണ്ടായിരിക്കും പള്ളിക്കല്‍ പോണേല് പകലെ പോണം എന്ന് പറയുന്നത്. അതോ പയ്യനല്ലൂര്‍ വഴി വരേണ്ടത് കൊണ്ടോ?
വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.
@മനു, നീ നാട്ടില്‍ വന്നിട്ടും വീട്ടില്‍ വന്നിട്ടും കുറെ നാളായി. അതാണ് പള്ളിക്കല്‍ കഥകള്‍ കേള്‍ക്കാത്തത്. അല്ലാതെ പള്ളിക്കല്‍ നിശബ്ദം ആയതല്ല.
@നിസ്സാര്‍ സര്, കണ്ടിട്ടില്ല. ഞാന്‍ ഇംഗ്ലീഷ് ഫിലിം അങ്ങനെ കാണാറില്ല.കഥ ഒരിക്കല്‍ വായിച്ചതാണ്, ഒരു മാഗസിനില്‍.
@ വില്ലേജ് മാന്‍, പേരില്‍ തന്നെയുണ്ട് നാടിനോടുള്ള സ്നേഹം. എനിക്കും അങ്ങനെ തന്നെ. എന്റെ നാട് വളരെയേറെ ഇഷ്ടം ആണ്.
വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.
വായിച്ചു പോയവര്‍ക്കും നന്ദി.
സ്നേഹപൂര്‍വ്വം
ലക്ഷ്മി.ജയലക്ഷ്മിhttps://www.blogger.com/profile/14824465459354840343noreply@blogger.comtag:blogger.com,1999:blog-8974138519175564645.post-27199190094837374672011-05-20T11:51:05.407+05:302011-05-20T11:51:05.407+05:30വളരെ സിമ്പിള്‍ ആയി പറഞ്ഞിരിക്കുന്നു...നാടും നാട...വളരെ സിമ്പിള്‍ ആയി പറഞ്ഞിരിക്കുന്നു...നാടും നാട്ടിന്‍പുറവും അവിടുത്തെ മനുഷ്യരും ഒക്കെ എന്നും ഒരു നല്ല ഓര്‍മ്മയായി നില്ക്കുന്ന ഒരു പ്രവാസി ആയതുകൊണ്ടായിരിക്കും എനിക്കും ഇത് ഇഷ്ട്ടമായത്.

അനുമോദനങ്ങള്‍..Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-8974138519175564645.post-91166230643790374662011-05-18T23:34:25.238+05:302011-05-18T23:34:25.238+05:30ബൈസിക്കിള്‍ തീവ്സ് കണ്ടിട്ടുണ്ടോ ....?ബൈസിക്കിള്‍ തീവ്സ് കണ്ടിട്ടുണ്ടോ ....?Kattil Abdul Nissarhttps://www.blogger.com/profile/17629314172574697590noreply@blogger.comtag:blogger.com,1999:blog-8974138519175564645.post-58102075340551311202011-05-18T19:51:31.856+05:302011-05-18T19:51:31.856+05:30പള്ളിക്കല്‍ കഥകള്‍ കേട്ടിട്ട് കുറെ നാളായി.
മോശമായി...പള്ളിക്കല്‍ കഥകള്‍ കേട്ടിട്ട് കുറെ നാളായി.
മോശമായില്ല, പക്ഷെ നിന്റെതായില്ല.manuhttps://www.blogger.com/profile/05771795435167157989noreply@blogger.comtag:blogger.com,1999:blog-8974138519175564645.post-81376149131580489202011-05-12T00:34:29.574+05:302011-05-12T00:34:29.574+05:30EANNU MUTHALANE MEAKKUNNU MUKAL JN. ETHRA VALIYA V...EANNU MUTHALANE MEAKKUNNU MUKAL JN. ETHRA VALIYA VANIGA KANDRAM AYATHE?PINNE AA KALLE SHOPE UNDAYATHUKONDE KURE ALKAR ARIYUM ATHALLA SATHAYAM.PINNE PANDULLA ALKAR PARAYUNNATHE KATTITTUNDE ''PALLICKAL POKANAM EAKIL PAKALA'' POKANAM EANNE.
EGANE ULLA NALLA STORY UNDAYATHUKONDAYIKAM AGANE PARAYUNNATHE alla.Rajnathhttps://www.blogger.com/profile/09000016307861961181noreply@blogger.comtag:blogger.com,1999:blog-8974138519175564645.post-45316326407446227522011-05-11T17:17:19.076+05:302011-05-11T17:17:19.076+05:30ശ്ശോ ന്നാലും പാപ്പാന്മാരുടെ ഒരു കാര്യവേ...രാഹു അവി...ശ്ശോ ന്നാലും പാപ്പാന്മാരുടെ ഒരു കാര്യവേ...രാഹു അവിടേം കളിച്ചോ ആവോസീത*https://www.blogger.com/profile/12401371358119458043noreply@blogger.com