tag:blogger.com,1999:blog-8974138519175564645.post3368981432008083757..comments2023-09-12T16:47:37.686+05:30Comments on സ്നേഹപൂര്‍വ്വം: ശരണ വഴികളിലൂടെജയലക്ഷ്മിhttp://www.blogger.com/profile/14824465459354840343noreply@blogger.comBlogger7125tag:blogger.com,1999:blog-8974138519175564645.post-90116912204300894682011-04-04T00:58:24.701+05:302011-04-04T00:58:24.701+05:30എനിക്ക് വ്യത്യസ്തമായ അഭിപ്രായം ആണ് ഉള്ളത് .ഭക്തി ക...എനിക്ക് വ്യത്യസ്തമായ അഭിപ്രായം ആണ് ഉള്ളത് .ഭക്തി കച്ചവടവത്കരിക്കുകയാണ് ഇവടെ .പൊന്നമ്പല മേട്ടില്‍ നടന്ന ദുരന്തം എടുക്കുക അവടെ മലയാളികള്‍ അല്ല കൂടുതലും മരിച്ചത് .മറ്റു സംസ്ഥാനക്കാര്‍ ആണ് .അവരുടെ അഞ്ജത പരമാവധി ചൂഷണം ചെയ്യപ്പെടുകയാണ് .വച്ച് കേട്ടലുകള്‍ ഒന്നും ഇല്ലാതെ ഉള്ള ഭക്തി പോരെ നമുക്ക് ...?ശബരിമല ഇതൊന്നുമില്ലാതെ പുണ്യ സ്ഥാനം ആകില്ലേ?<br />മകര വിളക്ക് വെറും കബളിപ്പിക്കല്‍ ആണെന്നും കര്‍പ്പൂരം കൂട്ടിയിട്ട് കത്തിക്കല്‍ ആണെന്നും നമ്മള് ഇപ്പോള്‍ കൂടുതല്‍ അറിഞ്ഞു എന്ന് മാത്രം .പണ്ട് മുതലേ നമ്മള് കേരളീയരില്‍ പലര്‍ക്കും പ്രത്യേകിച്ച് ദേവസ്വം ബോര്‍ഡുമായി ബന്ധമുണ്ടായിരുന്നവര്‍ക്ക് ഇതൊക്കെ അറിയാമായിരുന്നു . പക്ഷെ നമ്മുടെ വിശ്വാസത്തിനു ഇപ്പോഴും ഇളക്കം ഒന്നും ഇല്ല ....ഉണ്ടാവുകയുമില്ല .നിഷ്കാമ കര്‍മ്മം അനുഷ്ടിക്കുന്നവന്റെ കൂടെ ആണ് എന്നുംഈശ്വരന് .ലിനു ആര് കെ https://www.blogger.com/profile/07352170800786152110noreply@blogger.comtag:blogger.com,1999:blog-8974138519175564645.post-52811381473402771652011-02-09T20:18:15.545+05:302011-02-09T20:18:15.545+05:30അതെ. ആശയങ്ങളും വിഷയങ്ങളും ഒരുപോലെ വന്നത് കൊണ്ടാണ് ...അതെ. ആശയങ്ങളും വിഷയങ്ങളും ഒരുപോലെ വന്നത് കൊണ്ടാണ് സുബിന്റെ ബ്ലോഗില്‍ ഞാനും എത്തിയത്. സന്ദര്‍ശനത്തിനു നന്ദി സുബിന്.ജയലക്ഷ്മിhttps://www.blogger.com/profile/14824465459354840343noreply@blogger.comtag:blogger.com,1999:blog-8974138519175564645.post-47991910346275046082011-02-09T18:52:47.536+05:302011-02-09T18:52:47.536+05:30ശബരിമലയെ കുറിച്ച് ഒരു പോസ്റ്റ് ഞാനും ഇട്ടിരുന്നു.....ശബരിമലയെ കുറിച്ച് ഒരു പോസ്റ്റ് ഞാനും ഇട്ടിരുന്നു....അങ്ങനെ ഒരു സാമ്യം കൂടിയുണ്ട്......ട്ടോ.....ഒരു വ്യത്യസ്തത അനുഭവപ്പെടുന്ന ബ്ലോഗ് ആണ് തന്റേത്.....ഒരുപാട് വിഷയങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നതിനു പ്രത്യേക അഭിനന്ദനങ്ങള്‍......ഇനിയും തുടരുക.....SUBINNhttps://www.blogger.com/profile/11280380250707305638noreply@blogger.comtag:blogger.com,1999:blog-8974138519175564645.post-21711922859156529622011-01-19T09:27:06.116+05:302011-01-19T09:27:06.116+05:30മനു, പറഞ്ഞത് സത്യം. പക്ഷെ ഇന്നത്തെ ലോകത്തില്‍ സത്യ...മനു, പറഞ്ഞത് സത്യം. പക്ഷെ ഇന്നത്തെ ലോകത്തില്‍ സത്യം ഇത് മാത്രം ആണോ? ഭക്തി, സ്നേഹം ...രണ്ടും പ്രകടനങ്ങളില്‍ അല്ല. തത്വമസി പോയി ഇപ്പോള്‍ ബ്രഹ്മമസി ആയി.... ലോകം മുഴുവന്‍ ഞാന്‍ ആണ്, അല്ലെങ്കില്‍ എന്റെതാണ്.ജയലക്ഷ്മിhttps://www.blogger.com/profile/14824465459354840343noreply@blogger.comtag:blogger.com,1999:blog-8974138519175564645.post-18823359176536447092011-01-17T17:57:23.437+05:302011-01-17T17:57:23.437+05:30'തത്വമസി' എന്ന മന്ത്രത്തില്‍ ബന്ധിതം ആണ് അ...'തത്വമസി' എന്ന മന്ത്രത്തില്‍ ബന്ധിതം ആണ് അയ്യപ്പനും ഭക്തരും തമ്മിലുള്ള ബന്ധം. എന്നില്‍ വസിക്കുന്ന നിന്റെ തത്വം നീ തന്നെയാണ് എന്ന് ഭാഷ്യം. മന്ത്രങ്ങളുടെ അകമ്പടി ഇല്ലാതെ ഭക്തര്‍ക്ക് മാത്രം കണ്ടറിയാന്‍ കഴിയുന്നവനാണ് അയ്യപ്പന്. ജ്ഞാനം, ഭക്തി അവ തമ്മിലുള്ള വ്യത്യാസം കണ്ടറിയാന്‍ കഴിയുന്ന വേറെ ഒരു സ്ഥലം ഉണ്ടാവില്ല. "ശരണ വഴികളില്‍" ആശംസകളോടെmanuhttps://www.blogger.com/profile/05771795435167157989noreply@blogger.comtag:blogger.com,1999:blog-8974138519175564645.post-18490506978195909232011-01-17T16:46:11.336+05:302011-01-17T16:46:11.336+05:30ഇവിടെ വന്നെത്തിയതിലും, കുറച്ചു സമയം ചിലവഴിച്ചതിലും...ഇവിടെ വന്നെത്തിയതിലും, കുറച്ചു സമയം ചിലവഴിച്ചതിലും നന്ദി മുരളി ചേട്ടാ. ഇനിയും നിര്‍ദേശങ്ങളും സന്ദര്‍ശനങ്ങളും പ്രതീക്ഷിക്കുന്നു.<br /> സ്നേഹപൂര്‍വ്വം..ജയലക്ഷ്മിhttps://www.blogger.com/profile/14824465459354840343noreply@blogger.comtag:blogger.com,1999:blog-8974138519175564645.post-57046770354757312352011-01-17T16:04:09.597+05:302011-01-17T16:04:09.597+05:30പ്രിയ ജയ ലക്ഷ്മീ, ഒരു പക്ഷേ ഹരിശ്രീയിലെ “മുരളിയേട്...പ്രിയ ജയ ലക്ഷ്മീ, ഒരു പക്ഷേ ഹരിശ്രീയിലെ “മുരളിയേട്ടൻ “എഴുതിയ ലേഖനം ആയിരിക്കാം ഇപ്പോള്‍ ഇങ്ങനെ എഴുതുന്നതിനു പിന്നിലെ പ്രചോദനം.എന്നതിൽ എനിയ്ക്കും വളരെ സന്തോഷം.. !! കാർണം ഇത്തരം ചിന്തകൾക്ക് മറ്റുരയ്ക്കപെടുകയും പരസ്യമായും രഹസ്യമായും നമ്മുടെയെല്ലാം ചിന്താ മണ്ടലങ്ങളിൽ അത് ചലനങ്ങൾ ഉണ്ടാക്കുകയും ചെയ്യുക എന്നത് തന്നെയാണു അത്തരം ഒരു ചർച്ച തുടങ്ങുവാൻ ഉള്ള കാരണം, ലേഖനം അല്ലാ അത്..പരസ്പരവൈരുധ്യങ്ങളായ ആശയങ്ങൾ എല്ലവർക്കും പ്രകടിപ്പിക്കാള്ള ഒരു വേദി മാത്രം..ജയലക്ഷിയുടെ ബ്ലോഗ് വായിച്ചു, നന്നായിട്ടുണ്ട്, അതിലെ പല കാര്യങ്ങളും ഇഷ്ടമായി, എല്ലകാര്യങ്ങളൊടും യോജിപ്പില്ല, അങ്ങിനെ ആവുകയും ഇല്ലല്ലോ..തുടരുക ഈ പ്രയാണം.. ആശംസകൾ..<br /><br />സ്നേഹപൂർവ്വം മുരളീധരൻ...muralidharanhttps://www.blogger.com/profile/13127130706722042526noreply@blogger.com