tag:blogger.com,1999:blog-8974138519175564645.post8090352789479101378..comments2023-09-12T16:47:37.686+05:30Comments on സ്നേഹപൂര്‍വ്വം: വെറുതെ...ജയലക്ഷ്മിhttp://www.blogger.com/profile/14824465459354840343noreply@blogger.comBlogger6125tag:blogger.com,1999:blog-8974138519175564645.post-76066303091336939272012-03-15T21:34:43.759+05:302012-03-15T21:34:43.759+05:30@അനോജ്, ഓര്‍മകളിലേക്ക് പോയെന്നു തോന്നുന്നു. ചിലപ്പ...@അനോജ്, ഓര്‍മകളിലേക്ക് പോയെന്നു തോന്നുന്നു. ചിലപ്പോള്‍ ശരിയാകും, കിട്ടാതതെന്തും എന്നും മോഹിപ്പിക്കുകയെ ഉള്ളു, മടുപ്പിക്കില്ല.
@ രാജ്നാഥ് ചേട്ടാ, അഭിപ്രായത്തിനു നന്ദി.
@മനു, തിരക്കുകള്‍ മാത്രമല്ല, ആരൊക്കെയോ എന്തൊക്കെയോ.....
എഴുതാന്‍ ശ്രമിക്കാം.
@ സീത, വെറുതെയീ മോഹങ്ങള്‍.....
@ ലിനു, കണക്കു നോക്കിയതല്ല, കണ്ട് നോക്കിയതാണ്, ജീവിതം...
വായിച്ചവര്‍ക്കും നന്ദി

സ്നേഹപൂര്വ്വംജയലക്ഷ്മിhttps://www.blogger.com/profile/14824465459354840343noreply@blogger.comtag:blogger.com,1999:blog-8974138519175564645.post-45478213806621353192011-12-01T23:48:41.759+05:302011-12-01T23:48:41.759+05:30ഇപ്പോഴേ കണക്ക് പുസ്തകങ്ങള്‍ എടുത്തു വച്ച് ലാഭ നഷ്ട...ഇപ്പോഴേ കണക്ക് പുസ്തകങ്ങള്‍ എടുത്തു വച്ച് ലാഭ നഷ്ടക്കണക്കുകള്‍ പരിശോദിക്കാന്‍ തുടങ്ങിയോ ...വേണ്ടാട്ടാ ...ഇനിയും സമയം ണ്ടല്ലോ ...എല്ലാ ആശംസകളുംലിനു ആര് കെ https://www.blogger.com/profile/07352170800786152110noreply@blogger.comtag:blogger.com,1999:blog-8974138519175564645.post-60872721964828825752011-11-12T15:01:22.148+05:302011-11-12T15:01:22.148+05:30വെറുതേ ചിലതൊക്കെ....അരുതെന്നു വച്ചാലും മോഹിക്കുന്ന...വെറുതേ ചിലതൊക്കെ....അരുതെന്നു വച്ചാലും മോഹിക്കുന്ന ചില വെറും മോഹങ്ങൾ...കൊള്ളാം ജയാസീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-8974138519175564645.post-60847457565248867992011-11-08T11:01:33.166+05:302011-11-08T11:01:33.166+05:30"ആ കരിയിലകള്‍ക്കിടയില്‍ എവിടെയോ ഒരു ചെറു തരിയ..."ആ കരിയിലകള്‍ക്കിടയില്‍ എവിടെയോ ഒരു ചെറു തരിയായി ഇന്നും ഞാന്‍ ഉറങ്ങിക്കിടക്കുന്നു...."
enik ee varikal valare ishtamaayi. veendum pazhaya bhashayilekku thirichethiyathil santhosham. thirakkukal varum, pokum, ezhuthu thudaratte.manuhttps://www.blogger.com/profile/05771795435167157989noreply@blogger.comtag:blogger.com,1999:blog-8974138519175564645.post-26244689591404529592011-11-07T21:38:27.700+05:302011-11-07T21:38:27.700+05:30This comment has been removed by the author.Rajnathhttps://www.blogger.com/profile/09000016307861961181noreply@blogger.comtag:blogger.com,1999:blog-8974138519175564645.post-41249131028783694952011-11-07T19:34:11.985+05:302011-11-07T19:34:11.985+05:30സ്നേഹിയ്കേണ്ടിവരുന്നവരെ പിരിയേണ്ടി വരിക എന്ന അവസ്ഥ...സ്നേഹിയ്കേണ്ടിവരുന്നവരെ പിരിയേണ്ടി വരിക എന്ന അവസ്ഥ എന്നും ഏതൊരു മനുഷ്യ ഹൃദയത്തിലും വേദന ഉണ്ടാക്കുന ഒരു കാര്യമാണ് പല വിധത്തിലും ആ വേദന അനുഭവിക്കുന്നു ..... സ്നേഹിക്കുന്നത് സ്വന്തമാക്കി കഴിഞ്ഞാല്‍ ആ സ്നേഹം അവിടെ തിരുകയായിരിക്കാം .... കിട്ടാത്ത സ്നേഹങ്ങള്‍ അതുപോലെ അവസാനം വരെയും കൂടെ ഉണ്ടാകും ......നിനകായ്https://www.blogger.com/profile/14112770225518067280noreply@blogger.com