tag:blogger.com,1999:blog-8974138519175564645.post8994600596276973792..comments2023-09-12T16:47:37.686+05:30Comments on സ്നേഹപൂര്‍വ്വം: നാഴികമണിജയലക്ഷ്മിhttp://www.blogger.com/profile/14824465459354840343noreply@blogger.comBlogger10125tag:blogger.com,1999:blog-8974138519175564645.post-51872518474473717022011-06-03T07:37:49.392+05:302011-06-03T07:37:49.392+05:30@മനു, വായിച്ചതാകും. ഡിഗ്രി ടൈമില്‍ എഴുതിയതാ. പിന്ന...@മനു, വായിച്ചതാകും. ഡിഗ്രി ടൈമില്‍ എഴുതിയതാ. പിന്നെ കുറച്ചു വരികള്‍ (എനിക്കറിയാം വരി ഏതെന്നു) ഇതില്‍ ചെരില്ലെന്നോ അര്‍ത്ഥം വേറെ എങ്ങോട്ടോ പോകുന്നെന്നോ തോന്നിയപ്പോള്‍ മാറ്റിയതാണ്.
@ലിനു, നന്ദി വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും.ജയലക്ഷ്മിhttps://www.blogger.com/profile/14824465459354840343noreply@blogger.comtag:blogger.com,1999:blog-8974138519175564645.post-15985298551950296002011-05-23T13:42:58.122+05:302011-05-23T13:42:58.122+05:30വളരെ നന്നായിട്ടുണ്ട് ....ആസ്വദിച്ചു നന്നായിട്ട്വളരെ നന്നായിട്ടുണ്ട് ....ആസ്വദിച്ചു നന്നായിട്ട്lrknoreply@blogger.comtag:blogger.com,1999:blog-8974138519175564645.post-80593141950667616542011-05-18T19:59:20.094+05:302011-05-18T19:59:20.094+05:30ഇതൊരിക്കല്‍ വായിച്ചതാണ്. കുറച്ചു വരികള്‍ കുറവുണ്ട്...ഇതൊരിക്കല്‍ വായിച്ചതാണ്. കുറച്ചു വരികള്‍ കുറവുണ്ട്.manuhttps://www.blogger.com/profile/05771795435167157989noreply@blogger.comtag:blogger.com,1999:blog-8974138519175564645.post-18829924166670183482011-05-17T19:23:29.643+05:302011-05-17T19:23:29.643+05:30ലിപിച്ചേച്ചി, സീത (ചേച്ചിയാണോ എന്നു അറിയില്ല), വെറ...ലിപിച്ചേച്ചി, സീത (ചേച്ചിയാണോ എന്നു അറിയില്ല), വെറുതെ ഒരില...
ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം.
തെറ്റു കണ്ടാല്‍ തിരുത്താനും മടിക്കല്ലേ.
നന്ദിയോടെ...ജയലക്ഷ്മിhttps://www.blogger.com/profile/14824465459354840343noreply@blogger.comtag:blogger.com,1999:blog-8974138519175564645.post-85612899807060411012011-05-02T13:32:38.406+05:302011-05-02T13:32:38.406+05:30നന്നായിനന്നായിഒരില വെറുതെhttps://www.blogger.com/profile/07476639334763250195noreply@blogger.comtag:blogger.com,1999:blog-8974138519175564645.post-3500007888575014982011-05-02T10:13:13.379+05:302011-05-02T10:13:13.379+05:30സമ്മതിച്ചൂട്ടോ ...എത്ര മനോഹരമായി മലയാള മാസങ്ങളെ പറ...സമ്മതിച്ചൂട്ടോ ...എത്ര മനോഹരമായി മലയാള മാസങ്ങളെ പറ്റി പറഞ്ഞിരിക്കുന്നു ...Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-8974138519175564645.post-33719703575139019882011-05-01T17:33:51.167+05:302011-05-01T17:33:51.167+05:30നല്ല അവതരണം ജയാ....കൊഴിയുന്ന കരിയിലകൾ നാഴിക വിനാഴി...നല്ല അവതരണം ജയാ....കൊഴിയുന്ന കരിയിലകൾ നാഴിക വിനാഴികകൾ ...കഴിയുന്നു നിറമുള്ള കാലം...ഘടികാരസൂചിയുടെ പിടിയിൽ നിൽക്കാതെ ഓടുന്ന കാലം...കൊഴിഞ്ഞു വീഴുന്ന ഋതുക്കൾ....വളരെ ഭംഗിയായി പറഞ്ഞു ഓരോ മാസത്തേയും അവയുടെ പ്രാധാന്യത്തേയും...

വര്‍ഷമൊന്നൊടുങ്ങവേ നിശ്ചലം നില്പ്പൂ ഞാനീ-
നാളെ തന് പടിപ്പുരവാതിലില്‍ അഴലോടെ...
ആശംസകൾ...സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-8974138519175564645.post-5052627450661630552011-05-01T08:15:54.253+05:302011-05-01T08:15:54.253+05:30@നിസ്സാര്‍ സര്,
ബ്ലോഗില്‍ മറുപടി പറയുന്നതിന് വിരോ...@നിസ്സാര്‍ സര്,
ബ്ലോഗില്‍ മറുപടി പറയുന്നതിന് വിരോധം ഒന്നും ഇല്ല.
ഇത് ഈയിടെയ്ക്ക് എഴുതിയതല്ല, എന്റെ ഡിഗ്രീ പഠന കാലതെതാണ്. അതുകൊണ്ടാണ് പുരോഗമനം ഒന്നും ഇല്ലാത്തത്.
വിഷയം എനിക്കിഷ്ടപ്പെട്ടതായത് കൊണ്ടു ബ്ലോഗില്‍ പോസ്റ്റ് ചെയ്തു .
അല്ലെങ്കിലും ഇപ്പോള്‍ എഴുത്ത് തന്നെ കുറവാണ്.
അഭിപ്രായങ്ങള്‍ ഇനിയും തുറന്നെഴുതും എന്ന് കരുതുന്നു.
@രാജ്നാഥ് ചേട്ടാ,
ഇനിയും എഴുതുമ്പോള്‍ ശ്രദ്ധിക്കാം.
ശശി സര് നെ മറന്നുപോയതല്ല, എങ്ങനെ മറക്കാനാണ് സ്കൂളില്‍ പഠിപ്പിച്ച അധ്യാപകരെ.
കുറെ പേര് വിചാരിച്ചിരിക്കാതെ നമ്മെ വിട്ടുപ്പോയി, ശശി സര്, ചന്ദ്രന് പിള്ള സര്, യശോധരന് സര് ഒക്കെ.ജയലക്ഷ്മിhttps://www.blogger.com/profile/14824465459354840343noreply@blogger.comtag:blogger.com,1999:blog-8974138519175564645.post-80251996566148530942011-05-01T00:27:00.640+05:302011-05-01T00:27:00.640+05:30kavitha nannayittunde pashha eallam koodi kuzagath...kavitha nannayittunde pashha eallam koodi kuzagathu pola thonni eanike vayichappol. varikal kurachukoodi chittayode eazuthiyal valare nannayirunnu. samayam orikalum are vicharichalum pidiche nirthan pattilla pasha samayathine jeevithatta eagane vanamakilum kondupokam.
pinne bloggil chandran pilla sirine patty vayichu athe nannayirunnu. sasidaran unnithan sirine marannupoyo.Rajnathhttps://www.blogger.com/profile/09000016307861961181noreply@blogger.comtag:blogger.com,1999:blog-8974138519175564645.post-5147952946542657812011-04-30T22:58:33.059+05:302011-04-30T22:58:33.059+05:30നാഴിക മണി നന്നായിരിക്കുന്നു.ഒരു മിസ്റ്റിക് രീതിയില...നാഴിക മണി നന്നായിരിക്കുന്നു.ഒരു മിസ്റ്റിക് രീതിയിലാണ് കവിതയുടെ തുടക്കം .വിഹ്വലയായി നില്ക്കുന്ന എനിക്ക് കാലത്തെ അളക്കാന്‍ ഒരു നാഴിക മണി വേണം എന്ന ചിന്ത ഉദാത്തം.പുരാതന കവിത്രയ
ത്തില്‍ എഴുത്തച്ഛന് കൂടുതല്‍ പ്രകീര്ത്തിക്ക പ്പെട്ടിരുന്നെ
ങ്കിലും ആധുനിക വിമര്‍ശകര്‍ കൂടുതല്‍ ശ്രദ്ധിച്ചത് കു
ന്ച്ചന്‍ നമ്പ്യാരെയാണ്.കാലത്തെ ക്കുറിച്ച് അദ്ദേഹം എഴുതിയ കാലനില്ലാത്ത കാലം ഒരുപാട് പ്രകീര്ത്തക്ക പ്പെട്ടു.ലക്ഷ്മിയുടെ കവിത പുരോഗമിക്കുമ്പോള്‍ അതിന്റെ രസം കുറഞ്ഞു പോകുന്നു.വാക്കുകള്‍ വിട്ടു അര്‍ത്ഥം പുറത്ത് വ്യാപിക്കുന്നില്ല .മലയാള മാസത്തെ അടുക്കി വച്ചത് വ്യക്തി പരമായി എനിക്ക്
സുഖം നല്‍കിയില്ല.'പിന്നെയുമൊരു മാസം .... എന്ന ഭാവന നന്നാവുകയും ചെയ്തു. അഭിനന്ദനങള്‍ .സ്വന്തം ബ്ലോഗില്‍ കയറി ഇങ്ങനെയൊക്കെ എഴുതിയത് ഇഷ്ടപ്പെടുമോ എന്തോ ..?Kattil Abdul Nissarhttps://www.blogger.com/profile/17629314172574697590noreply@blogger.com