May 22, 2011

ഒരു കാര്യം പറയട്ടെ

കൂട്ടുകാരെ..
ഇനി കുറച്ചു നാളത്തേക്ക് ഞാന്‍ ഈ വഴിക്കില്ല ട്ടോ.
തിരക്കായത് കൊണ്ടല്ല, തിരക്കില്ലാത്ത ലോകത്ത് നിന്നൊരു യാത്ര....
വെറുതെ ഒരു മഴ നനഞ്ഞു, ആദ്യ മഴ....
ഇനി പനിയൊക്കെ മാറി പഴയ പോലെ എത്താം...
അതുവരെ ഒരു ചെറിയ വിടവാങ്ങല്‍...

ചിലപ്പോള്‍ നാളെ എതും അല്ലെങ്കില്‍ അതിനടുത്ത ദിവസം...
അപ്പോള്‍ ഇതായിരുന്നോ യാത്ര എന്ന് ചോദിച്ച് കളിയാക്കല്ലേ....
സ്നേഹപൂര്‍വ്വം
ലക്ഷ്മി...

8 comments:

സീത* said...

തിരികെ നീ വരുമെന്ന പ്രതീക്ഷയിൽ...പോയി വരു....

lrk said...

പോകണം പക്ഷെ വരാതിരിക്കരുത് ...

Saheer Mangalassery said...

ഹായ് ലക്ഷ്മി,അധികം വയികില്ലല്ലോ?മുടങ്ങാതെ നിങ്ങളുടെ അടികണ്ടില്ലങ്ങില്‍ ഒരു പ്രയാസമാണ്

Kattil Abdul Nissar said...

എനിക്ക് ജയയുടെ ഫോട്ടോ കാണാന്‍ അതിയായ
ജിജ്ഞാസ യുണ്ട്.

manu said...

സുഹൃത്ത്. അങ്ങനെ ഒരാള്‍ ഉണ്ടെങ്കില്‍ അത് നീയായിരിക്കണം.
നിന്നെ വിട്ടു നിന്‍റെ ലോകം പോകില്ല.
പിന്നെ നീ എവിടെ പോകാന്‍??
മഴ നനഞ്ഞു പനി പിടിപ്പിച്ചു, പിന്നെയും മഴ നനഞ്ഞ്
നീ ഇവിടെ തന്നെ ഉണ്ടാകും.

Unknown said...

kalyanam okke aayi alle

ചെറുത്* said...

നല്ല കഥ

ഇഷ്ടായി :D

ജയലക്ഷ്മി said...

@സീത ചേച്ചി, വരാതിരിക്കാന്‍ കഴിയില്ല, കഴിഞ്ഞില്ല.
@ലിനു, പോയി..ആരോ തിരിച്ചു വിളിച്ചു.
@സഹീര്‍ സര്‍, സുഹൃത്തില്‍ നിന്നൊരു യാത്ര ഇല്ല. തറവാട്ടില്‍ നിന്നു പോയാല്‍ പിന്നെ തിരിച്ചെത്താന്‍ ആകില്ല.
@നിസ്സാര്‍ സര്‍, ഞാന്‍ ഇതില്‍ എല്ലായിടത്തും ഉണ്ട്. കാണാന്‍ പറ്റില്ല എന്ന് മാത്രം. കാരണം ഉണ്ട്, ഒരിക്കല്‍ പറയാം.
@മനു, നീ പറഞ്ഞതാണ് ശരി, ഞാന്‍ എവിടെ പോകാന്‍.??
@പ്രശൊഭ്ഏട്ടന്‍, കല്യാണം ഒന്നും ആയില്ലല്ലോ.
@ചെറുത്, കഥ ഇഷ്ടമായതില്‍ സന്തോഷം ;-)