May 31, 2012

വിട

ഇനിയൊന്നും പറയാനില്ല. എന്‍റെ വാക്കുകള്‍ ഇവിടെ അവസാനിക്കുന്നു. പറയുന്നതിന് അര്‍ത്ഥമില്ലതാകുമ്പോള്‍ പിന്നെ എന്തിനു വീണ്ടും.....
തിരിച്ചു വരില്ല എന്ന് പറയില്ല... വന്നേക്കാം....പക്ഷെ....
എനിക്ക് പ്രിയപ്പെട്ട കൂട്ടുകാരുടെ ഇടയില്‍ എപ്പോഴെങ്കിലും ഒക്കെ ഒരു ആസ്വാദകയായി എത്താന്‍ ശ്രമിക്കാം. നന്ദി....
സ്നേഹപൂര്‍വ്വം....

6 comments:

വെള്ളരി പ്രാവ് said...

അരുത്.പോകരുത്...! :(
ഈ കൂട്ടുകാരി ഇതാ മടങ്ങി വരും വരും വരെ ഇവിടെ കാത്തിരിക്കുന്നു.

Insight (അകം) said...

എന്താടോ മാഷേ........സീതേച്ചി ക്ക് പിന്നാലെ താനും പോവുകയാണോ.......
അനുഭവങ്ങളും ഓര്‍മകളും പങ്കു വച്ചതിനു നന്ദി.തിരിച്ചു വരും എന്ന് പ്രതീക്ഷികട്ടെ.........

Kattil Abdul Nissar said...

ജയലക്ഷ്മി
എന്ത് പറ്റി . ഞാന്‍ ഇന്നാണ് ഈ പോസ്റ്റ്‌ കണ്ടത് . മടങ്ങുക. കൂടുതല്‍ എഴുതുക .

PK Hariz said...

Pallikkal aru vishesangal kollam. nattarivu thedunnathu rasamanalle.oro nadinteyum charithravum puravrithavam athisayippikkum. pallikal arinte photos njan upayogichotte, inte blogil idananu. thanks.

ജയലക്ഷ്മി said...

സന്തോഷം ഹാരിസ്. ഞാന്‍ താങ്കളുടെ ബ്ലോഗ്‌ കണ്ടിരുന്നു. പള്ളിക്കല്‍ ആറിന്റെ വിവരങ്ങള്‍ ശേഖരിക്കുന്നതിന് വേണ്ടിയുള്ള അന്വേഷണത്തില്‍ ആയതുകൊണ്ട് അപ്പോള്‍ ഏറെയൊന്നും വായിക്കാന്‍ കഴിഞ്ഞില്ല. ഫോട്ടോസ് എടുക്കുന്നതിലും ഉപയോഗിക്കുന്നതിലും വിരോധം ഇല്ല. ഈ വഴി വന്നതിനു നന്ദി.

Kattil Abdul Nissar said...

അരുതരുതെങ്ങും പോകരുതെന്ന്
തെരുതെരെയങ്ങു പറഞ്ഞു തുടങ്ങി