ഇത് വായിക്കുന്നവരില്‍ കൂടുതല്‍ പേര്‍ക്കും മനസ്സില്‍ ഓര്‍ക്കാന്‍ കുറെ നല്ല ബാല്യകാല സ്മരണകള്‍ ഉണ്ടാകും.
മഴയും, കളിപ്പാട്ടങ്ങളും, കുട്ടിക്കളികളും, പള്ളിക്കൂട മുറ്റങ്ങളും, ചങ്ങാതിമാരും ഒക്കെ നിറയുന്ന നല്ല നല്ല ഓര്‍മ്മകള്‍......
ആ നിമിഷങ്ങള്‍ മനസിന്റെ കോണില്‍ എവിടെങ്കിലും ഇന്നും സൂക്ഷിക്കുന്നവര്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ഡിസംബര്‍ 26 ലക്കത്തില്‍ കൂടി ഒന്ന് കണ്ണോടിക്കൂ....
ഇന്നത്തെ ബാല്യത്തിന്‍റെ വേദനിപ്പിക്കുന്ന കുറെ മുഖങ്ങള്‍...
ഒരു നിമിഷത്തെ ഓര്‍മയെങ്കില്‍...
ഒരു നെടുവീര്‍പ്പെങ്കില്‍..
അതെങ്കിലും അവര്‍ക്കായി....
.
No comments:
Post a Comment