പള്ളിക്കല്‍ ആറ്റില്‍ വിഗ്രഹം
.
പള്ളിക്കല്‍ ആറിന്റെ ശാഖയായ, പള്ളിക്കല്‍ ഒന്ന്, രണ്ട് വാര്‍ഡുകളില്‍ കൂടി ഒഴുകുന്ന പള്ളിക്കല്‍ തോട്ടില്‍ നിന്നാണ് ഇന്നലെ വൈകിട്ട് വിഗ്രഹം കണ്ടെടുത്തത്. പഴകുളം- ആനയടി റോഡില്‍ പാറ്റാ നിക്കല്‍ പാലത്തിന്റെ അടുത്ത് തോട്ടില്‍ കുളിക്കാന്‍ ഇറങ്ങിയവരാണ് വിഗ്രഹം ആദ്യം കണ്ടത്.
ഏകദേശം ഒന്നര അടി ഉയരമുള്ള വിഗ്രഹം ഓടില്‍ തീര്‍ത്തത് ആണെന്നാണ് നിഗമനം. ശ്രീ ബലി വിഗ്രഹത്തിന്റെ മാതൃകയില്‍ ഉള്ള തിരുപ്പതി വെങ്കിടാചലപതിയുടെ വിഗ്രഹം ആണ് കിട്ടിയത്. വിഗ്രഹം നാട്ടുകാര്‍ പോലീസിന് കൈമാറി.
|
പള്ളിക്കല്‍ ആറ്റില്‍ നിന്നു കണ്ടെടുത്ത വിഗ്രഹം. |
|
തിരുപ്പതി അമ്പലത്തിലെ പ്രതിഷ്ഠ. |
|
വിഗ്രഹം കണ്ടെടുത്ത സ്ഥലം. |
3 comments:
It was der in news paper. Sathyam anu alle?
ennittu enthaayi....?
ee news eppol aneu ariyunnathe,eathayi pinne ,police eathuchayythoo
Post a Comment