മലയാള കവിതയുടെ ഈണത്തിനും സുഗന്ധത്തിനും മറക്കാന്‍ കഴിയാത്ത പേര്. ആധുനികത കവിതയുടെ നിറങ്ങളില്‍ നിറയുമ്പോഴും, കവിത എന്നത് മറ്റെന്തോ ആണെന്ന് മനസിലാക്കിത്തന്ന പ്രതിഭാധനന്‍.
അംഗീകാരങ്ങളുടെ പ്രവാഹത്തില്‍ ആശംസകളോടെ....
ഇതുവരെ എഴുതിയ വരികളുടെ സ്വാദു നുണഞ്ഞ്...
ഇനി എഴുതാന്‍ ഉള്ളവയ്ക് കാതോര്‍ത്ത്...
അങ്ങയെ പറ്റി പറയാന്‍ പോലും അങ്ങയുടെ വരികള്‍ കടമെടുക്കേണ്ടി വരുമ്പോള്‍.....
കടപ്പാട്:
വരികള്‍: ഉജ്ജയിനി, ഓ എന്‍ വി കുറുപ്പ്.

No comments:
Post a Comment