February 23, 2012

എന്റെ തൊടിയിലെ പുഞ്ചിരികള്‍













8 comments:

Kattil Abdul Nissar said...

അരുമയോടെന്‍ കാല്ക്കലുറങ്ങും
കരിയെഴുതിയ പൂക്കളുമല്ലൊ
അരികത്തെ പൊന്തയില്‍ കൂടുള്ളോരു
കിളി തന്‍ പേടിയുമല്ലോ .......

കൃഷ്ണേഷ്കുമാര്‍ കെ said...

രണ്ടുനാള് ചിരിക്കും സുഗന്ധം പരത്തും
രണ്ടുനാള് തേ൯നുകരാ൯ വണ്ടുകളെത്തും
രണ്ട്നാളിനുശേഷം ആരാലും ശ്രദ്ധിക്കാതെ
ഒരു വലിയ നഷ്ടമായി മണ്ണിലേക്ക് തിരിച്ച് പോകും !!!!!!!

നല്ല കുറേ പൂഷ്പങ്ങള്..

saj said...

great photos

Unknown said...

like it

കൊച്ചുമുതലാളി said...

മനോഹരം!

Philip Verghese 'Ariel' said...

അതിമനോഹരമായ പുഷ്പങ്ങള്‍
അതിലും മനോഹരമായി
അഭ്രപാളികളില്‍
അടര്‍ത്തി ചേര്‍ത്തു
ആശംസകള്‍ !!
വീണും കാണാം

ജയലക്ഷ്മി said...

എനിക്ക് പൂക്കള്‍, പ്രത്യേകിച്ചും കാട്ടുപൂക്കള്‍ ഏറെ ഇഷ്ടമാണ്. ഇഷ്ടമുള്ളവര്‍ വേറെയും ഉണ്ടെന്നറിയുന്നതില്‍ സന്തോഷം.
ചിത്രങ്ങള്‍ക്ക് കൂട്ടായി കുറച്ചു വരികള്‍ കൂടി സമ്മാനിച്ച നിസ്സാര്‍ സര്‍ നും കിച്ചുവിനും നന്ദി. @സജി, മൈ ഡ്രീംസ്‌ പുതിയ പരിച്ചയക്കരാനെന്നു തോന്നുന്നു. ഈ വഴി കണ്ടെത്തിയതിലും വന്നതിലും നന്ദി. @ കൊച്ചുമുതലാളി, പരിചയം പുതുക്കുന്നു. ഒപ്പം വീണ്ടും കണ്ടതിലുള്ള സന്തോഷവും.@ എരിയല്‍ സര്‍... വീണ്ടും കാണും എന്ന് തന്നെ പ്രതീക്ഷിക്കുന്നു. നന്ദി.

സതീഷ്‌ കുമാര്‍. എസ്‌ said...

ചായങ്ങള്‍ മായുന്നൊരീ ചുമര്‍ചിത്രത്തില്‍ മഴവില്ലു താനേയുദിച്ചു
മിഴി പൂട്ടി നിന്നാല്‍ തെളിയുന്ന തൊടിയില്‍ നീര്‍മാതളങ്ങള്‍ തളിര്‍ത്തു
അകലെ നിന്നെത്തുന്ന നീലാംബരിയുടേ ഒരു തൂക്കുമഞ്ചില്‍ കിടന്നു"